FANDOM


Herb Kurowa KurówPoland
കുറൊവ
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം പോളണ്ട്
പ്രവിശ്യ ലുബ്ലിന്‍
ഭരണസ്ഥാപനങ്ങള്‍ ജിമിന(മുനിസിപ്പാലിറ്റി)
മേയര്‍ സ്റ്റനിസ്ലാവ് വൊയ്ചിസ്കി
ജനസംഖ്യ 2 764 (30.06.2017)
വിസ്തീര്‍ണ്ണം 11,33ചതുരശ്ര കിലോമീറ്റര്‍
ജനസാന്ദ്രത 244/ച.കി.മീ
തപാല്‍ 24-170
ടെലിഫോണ്‍ (+48) 81
സമയമേഖല UTC +1
പ്രധാന ആകര്‍ഷണങ്ങള്‍ റിനൈസന്‍സ് ചര്‍ച്ച

കുറൊവ( Kurów) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കന്‍ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിന്‍ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2870 പേര്‍ വസിക്കുന്ന ഈ ഗ്രാമം. പോളണ്ട് പ്രസിഡന്റും പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന വോയ്ചെക്സ് യറൂസെസ്കിയുടെ ജന്മദേശമെന്ന നിലയിലും പ്രസിദ്ധമാണ്.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.

Więcej z Fandomu

Losowa wiki